യുഎഇ ലക്ഷ്യമാക്കി വീണ്ടും ഹൂതി വിമതരുടെ മിസൈലാക്രമണം

0
204

ഗൾഫ് മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഹൂതി വിമതരുടെ ശ്രമത്തിനു വീണ്ടും യുഎഇയുടെ ശക്തമായ തിരിച്ചടി,

അബുദാബി ലക്ഷ്യമാക്കിയാണ് ഹൂതി വിമതർ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്,രണ്ട് മിസൈലുകളാണ് ഹൂതി വിമതർ തൊടുത്ത് വിട്ടത് എന്നാൽ യുഎഇയുടെ മിസൈൽ പ്രതിരോധ സംവിധാനം അത് ആകാശത്തു വെച്ച് തന്നെ തകർക്കുകയായിരുന്നു ഹൂതി വിമതരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വന്നതിനു ശേഷമാണു ഹൂതി വിമതെർ വീണ്ടും ആക്രമണത്തിന് മുതിർന്നത്, എന്നാൽ തിരിച്ചടിച്ചു യുഎഇയും

യമനിലെ ഹൂതി വിമതെരുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎഇ നടത്തിയ വ്യോമക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഹൂതി വിമതർക്ക് ഉണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here