നമ്മുടെ ജീവിതത്തിലെ വളരെ വിലപ്പെട്ട ഒരു ആത്മീയ അറിവാണ് ഈ പറയുന്നത്,

0
829

നമ്മുടെ ജീവിതത്തിൽ വളരെയധികം ഫലം ചെയ്യുന്ന ഒരു ആത്മീയ അറിവാണ് ഈ പറയുന്നതു, വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു സൂറത്ത് കൊണ്ട് നമുക്ക് നേടിയെടുക്കാൻ കഴിയുന്ന സൗഭാഗ്യം,

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്, ജീവിതത്തിൽ സുഖം മാത്രമോ സ്ഥായിയായ ദുഖമോ ഒരാൾക്കും അല്ലാഹു നൽകില്ല, വിശുദ്ധ ഖുർആൻ വഴി നമ്മുടെ ജീവിതതത്തിലെ പ്രയാസങ്ങൾ മറ്റുവാൻ കഴിയും എന്ന് നമുക്ക് അറിയുമായിരുന്നിട്ടും അത് നാം നിസ്സാരമാക്കി കളയുകയാണ് പതിവ്, വിശുദ്ധ ഖുർആനിലെ ഈ ഒരു സൂറത്ത് ജീവിതത്തിലെ എല്ലാവിധ പ്രയാസങ്ങളും മാറ്റും എന്ന് ഇത് പരീക്ഷിച്ചവർ ഉറപ്പിച്ച കാര്യമാണ് കേട്ടു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here