കൂടെ നിന്ന് പിന്തുണച്ചവരും രവി ചന്ദ്രനെ കൈവിടുന്നു

0
225

രവി ചന്ദ്രൻ ചരിത്രം അറിയാതെയാണോ സംസാരിക്കുന്നത് എന്നും അതോ ഇസ്‌ലാമോഫോബിയക്ക് വേണ്ടി മനപ്പൂർവ്വം കള്ളങ്ങൾ അഴിച്ചു വിടുകയാണോ എന്നും രവി ചന്ദ്രനെ ഇന്നലെ വരെ അനുകൂലിച്ചവർ തന്നെ തിരിച്ചു ചോദിക്കുന്നു,

മുസ്ലിമിലേക്ക് ആളെ കൂട്ടാൻ ചെങ്കിസ്ഖാൻ ആളുകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നും പൊതു വേദിയിൽ യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു വെച്ച രവി ചന്ദ്രനെ നിമിഷങ്ങൾക്കകം തന്നെ ആളുകൾ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു,ഇസ്ലാമിന്റെ ശത്രുവും ഇസ്‌ലാമിന്റെ പൈതൃകവും നശിപ്പിച്ച ചെങ്കിസ്ഖാനെ യുക്തിവാദി നേതാവ് ചെങ്കിസ്ഖാൻ നൈസായി മുസ്ലിമിന്റെ തലയിൽ ഇട്ടിരുന്നു, അന്ന് എയറിൽ കയറിയ ബഹുമാന്യയായ രവി ചന്ദ്രൻ ഇത് വരെ എയറിൽ നിന്നും ഇറങ്ങിയിട്ടില്ല

രവിചന്ദ്രന്റെ വാദത്തെ തള്ളി സോക്ഷ്യൽ മീഡിയയിൽ നിന്നും ശക്തമായ വിമർശനങ്ങൾ ആണ് ഉയർന്നിരിക്കുന്നത് വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here