ഈ സൂറത്തിന്റെ പ്രതിഫലം അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും,

0

ജീവിതത്തിൽ പതിവാക്കേണ്ട അതി ശ്രേഷ്ഠമായ സൂറത്ത്, ഒരു പക്ഷെ നമ്മൾ ദിവസവും ഈ സൂറത്ത് പാരായണം ചെയ്യുന്നവരായിരിക്കും പക്ഷെ ഇതിനു ഇത്രയും മഹത്വം ഉണ്ടന്ന് നമ്മളിൽ പലർക്കും അറിയില്ല,

ഖുർആനിലെ കുറച്ചു ഭാഗമെങ്കിലും ദിവസവും ഓതാത്തവർ ചുരുക്കമായിരിക്കും പ്രത്യേകിച്ച് വിശുദ്ധ ഖുർആനിലെ അതി ശ്രേഷ്ഠമായ ഈ സൂറത്ത്, രാവിലെ ആരെങ്കിലും ഓതിയാൽ പകൽ മുഴുവനും മഗ്‌രിബിന് ശേഷം ആരെങ്കിലും പാരായണം ചെയ്‌താൽ രാത്രീ മുഴുവനും അല്ലാഹുവിന്റെ കാവലിലും അതീവ സന്തോഷത്തിലും ആയിരിക്കും അവൻ, മഹാന്മാർ പഠിപ്പിച്ച ഈ സൂറത്തിന്റെ മഹത്വം അറിഞ്ഞാൽ അക്ഷരാർത്ഥത്തിൽ നമ്മൾ ഞെട്ടിപ്പോകും,

ഇനി നിങ്ങൾ പാരായണം ചെയ്യുമ്പോൾ ഇതിന്റെ മഹത്വം മനസ്സിൽ അറിഞ്ഞു പാരായണം ചെയ്തു കൊള്ളൂ തീർച്ചയായും ഇരട്ടി മാധുര്യവും മഹാത്വവും നിങ്ങൾക്ക് ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here