നാണമില്ലേ വർഗീയ വാദികളെ നിങ്ങൾക്ക്, നമ്മുടെ നാടിന്റെ ഒരവസ്‌ഥ നോക്കണേ,

0
354

ബാബുവിനെ പോലും വെറുതെ വിട്ടില്ല വർഗീയ വാദികൾ, എന്തൊരു ദുരന്തമാണടോ താനൊക്കെ, കഷ്ടം,

കേരളം മാത്രമല്ല രാജ്യത്തു തന്നെ ആകാംഷയോടു കാത്തിരുന്ന സംഭവമായിരുന്നു മാലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരന്റെ ദാരുണ സംഭവം,ഒരുപാടു പരിശ്രമങ്ങൾക്കു ഒടുവിൽ ഇന്ത്യൻ സേന ബാബുവിനെ രക്ഷപ്പെടുത്തി, ഏതൊരു പ്രതിസന്ധി ഘട്ടത്തിലും രക്ഷാവാഹകരായി മുന്നിൽ എത്താറുള്ള ഇന്ത്യൻ സേനയുടെ ചുണ കുട്ടികൾ തന്നെയാണ് ഈ ദൗത്യവും ഏറ്റെടുത്തത്, അവർ ആ ദൗത്യം ഭാഗിയായി നിർവഹിക്കുകയും രാജ്യത്തിന്റെ കയ്യടി നേടുകയും ചെയ്തിരിക്കുന്ന സമയത്തു തന്നയാണ് ഈ വാർത്തയും പുറത്ത് വരുന്നത്,

ഏതൊരു കാര്യത്തിലും വർഗീയത ഉണ്ടാക്കി അതിൽ തീവ്രവാദ ബന്ധം ആരോപിക്കുന്ന വർഗീയ വാദികൾ,കൊടുത്ത വ്യാജ വാർത്ത നോക്കിയേ, എന്തൊരു ദുരന്തമാണ് ഇവറ്റകൾ

LEAVE A REPLY

Please enter your comment!
Please enter your name here