യാ ലത്തീഫ് എന്നാ അത്ഭുത മന്ത്രം കൊണ്ടുള്ള ദുആ,

0

യാ ലത്തീഫ് അല്ലാഹുവിന്റെ മഹത്തായ 99 പേരുകളിൽ ഒരുപാട് മഹത്വമുള്ള പേരാണ് ഇത് യാ ലത്തീഫ് എന്ന മഹത്തായ ഇസ്മു കൊണ്ടുള്ള ഒരുപാടു ശ്രേഷ്തകൾ നമ്മൾ കേട്ടിരിക്കുന്നു എന്നാൽ അത് കൊണ്ടുള്ള മഹത്തായ ഈ ദുആ നമ്മളിൽ പലർക്കും അറിയില്ല,

ജീവിതതത്തിലെ എല്ലാ പ്രയാസങ്ങൾക്കും പരിഹാരം ലഭിക്കുന്ന ഒരുപാട് അനുഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയുന്ന ഒരുപാട് സങ്കടങ്ങൾ ജീവിതത്തിൽ നിന്നും നീങ്ങിപോകുന്ന മഹത്തായ ഈ ദുആ പഠിച്ചു കൊള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here