വീണ്ടും നീതിയുടെ കാവൽക്കാരനായി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട്

0
338

തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ യോഗി ആദിത്യനാഥിന് കനത്ത തിരിച്ചടി, ഏകാധിപത്യ ദാർഷ്ട്യത്തിനു സുപ്രീം കോടതി നൽകിയ തിരിച്ചടി,

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്ക് എതിരെ ജനകീയമായി സമരം ചെയ്യാൻ ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അനുവാദം നൽകുന്നുണ്ട്,ഭരണഘടനയെ വെല്ലുവിളിച്ചു രാജ്യത്തിലെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനു എതിരെ ജനകീയമായി ജനാധിപത്യ രീതിയിൽ സമരം ചെയ്തവർജ്ക് നേരെ ഒരു ജനാധിപത്യ സർക്കാർ കൈക്കൊള്ളേണ്ട നടപടികൾ അല്ല യോഗി ആദിത്യനാഥ്‌ സ്വീകരിച്ചത്,

പൗരത്വ നിയമത്തിൽ പങ്കെടുത്തവരെ കൊടും ക്രിമിനലുകൾ എന്നാ രീതിയിൽ ആണ് യോഗി ആദിത്യനാഥ്‌ നേരിട്ടത്, അതിനെതിരെയാണ് സുപ്രീം കോടതിയുടെ ഉഗ്രൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here