ഉക്രൈനിനു വേണ്ടി സിറിയയിൽ ഏറ്റ തിരിച്ചടിക്കു തുർക്കിയുടെ മധുര പ്രതികാരം,

0
368

സഹായിക്കാമെന്നേറ്റ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവസാനം ചതിച്ചപ്പോൾ യുക്രൈനിനെ സഹായിക്കാൻ തുർക്കി, സിറിയയിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതിനു വാർഷിക ദിനത്തിൽ റഷ്യക്കു കനത്ത നഷ്ടം വരുത്തി തുർക്കിയുടെ ആക്രമണം,

റഷ്യൻ ആക്രമണത്തിന് കനത്ത പ്രഹരമേൽപ്പിച്ചു തുർക്കി ഡ്രോണുകൾ തുർക്കി നിർമ്മിത ഡ്രോണുകളായ ബേയ്റാക്തർ ടിബി 2 ആണ് റഷ്യൻ സൈന്യത്തിന് വൻ നാശം വരുത്തിയത് ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉക്രൈൻ സൈന്യം തന്നെയാണ് പുറത്തു വിട്ടത് ആകാശതിൽ നിന്നും ഷെല്ലാക്രമണം നടത്തുന്ന ടിബി രണ്ടിന്റേ ദൃശ്യങ്ങളാണ് ഉക്രൈൻ സൈനിക മേധാവി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചത്.

സിറിയയിൽ റഷ്യ നടത്തിയ വ്യോമക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിലായിരുന്നു തുർക്കിയുടെ ഈ പകരം വീട്ടൽ,അന്നത്തെ ആക്രമണത്തിന്റെ തിരിച്ചടിയെന്നാണ് ഉക്രൈനിലെ തുർക്കി എംബസി സോഷ്യൽ മീഡിയയിൽ കുറിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here