ഇതാണ് മുസ്‌ലിം, ഇതാണ് ഇസ്ലാമിന്റെ നന്മ,

0
210

നിരന്തരം വിദ്വേഷ പ്രചാരണത്തിലൂടെ സമൂഹത്തിനു മുന്നിൽ മുസ്ലീങ്ങളെ വെറുപ്പിന്റെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഈ നന്മ ഒന്ന് കണ്ട് നോക്കൂ, സ്വന്തം മതത്തിൽ അടിയുറച്ചു വിശ്വാസിക്കുകയും അതോടൊപ്പം മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയും ചെയുന്നവരാണ് മുസ്ലീങ്ങൾ,

ഒരു ഭാഗത്ത് മുസ്ലീങ്ങളുടെ വിശ്വാസങ്ങളെ അധികാരത്തിന്റെ മറവിൽ തകർത്തു അവരെ സമൂഹത്തിൽ രണ്ടാം കിട പൗരന്മാരായി തീർക്കാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഈ നന്മ രാജ്യം കേൾക്കുന്നത് ഹിജാബ് ധരിക്കുന്നത് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാനുള്ള ജിഹാദികളുടെ ശ്രമമാണ് എന്നൊക്കെ വ്യാജ വർത്ത പ്രചരിപ്പിക്കുന്നവർ നാണം കെട്ടു പോകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജ്യം കേട്ടത്, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ ഭൂമി സംഭവന നൽകിയത് ഒരു മുസ്‌ലിം കുടുംബമാണ് എന്നുള്ള സത്യം,

ദി നന്യൂ ഇന്ത്യൻ എക്സ്സ്‌പ്രെസ്സ് ആണ് ഈ വർത്താ പുറത്ത് വീട്ടിരിക്കുന്നത്, ബീഹാറിൽ നിന്നാണ് രാജ്യത്തിന്റെ കയ്യടി നേടിയ ഈ വർത്ത പുറത്തു വന്നിരിക്കുന്നത്, വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here