ഈ ചെറിയ സൂറത്ത് റമളാനിൽ 41 പ്രാവശ്യം പാരായണം ചെയ്‌താൽ

0
653

റമളാനിലെ ശ്രേഷ്ഠമായ ആദ്യത്തെ വെള്ളിയാഴ്ച, ഇന്ന് ഈ ചെറിയ സൂറത്ത് 41 പ്രാവശ്യം പാരായണം ചെയ്‌താൽ ലഭിക്കുന്നത് വളരെ വലിയ അനുഗ്രഹങ്ങളാണ്,

മാസങ്ങളിൽ ശ്രേഷ്ഠമായ മാസമാണ് റമളാൻ മാസം,ദിവസങ്ങളിൽ ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ചയും,ശ്രേഷ്ഠമായ മാസത്തിലെ ശ്രേഷ്ഠമായ ദിനമാണ് നാളെ വിശുദ്ധ ഖുർആനിലെ മഹത്തായ ചെറിയ സൂറത്ത് നമുക്ക് എല്ലാവർക്കും മനപാഠമായ ഈ സൂറത്ത് 41 പ്രാവശ്യം ഓതിയാൽ കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകില്ല, ജീവിതത്തിൽ ഏതൊരു കാര്യത്തിലും വിജയം കൈ വരിക്കാൻ കഴിയും, ആരുടേയും മുന്നിൽ കൈ നീട്ടേണ്ട ഒരവസ്ഥ അല്ലാഹു ജീവിതത്തിൽ നൽകില്ല,

അങ്ങനെ ഒത്തിരി ഒത്തിരി മഹത്വങ്ങൾ ഈ സൂറത്ത് കൊണ്ട് നേടിയെടുക്കാൻ കഴിയും വളരെ ചെറിയ സൂറത്ത് ചെറിയ സമയം കൊണ്ട് ഓതി തീർക്കുവാൻ നമുക്ക് കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here