ഇന്ത്യയിൽ ജീവിക്കുന്നവർ ജയ് ശ്രീറാം വിളിക്കണം, ഉഗ്രൻ മറുപടി നൽകിയൊരു മാധ്യമ പ്രവർത്തകൻ

0
283

നോക്കൂ ഇന്ത്യ ഇന്ന് വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്, മുസ്ലീങ്ങളുടെ മത അവകാശങ്ങളിൽ പോലും സംഘപരിവാർ കടന്നു കയറുന്നു, രാജ്യത്തിന്റെ പല ഭാഗത്തും ജയ് ശ്രീറാം മുഴക്കി സംഘപരിവാർ മുസ്ലീങ്ങൾക്ക് നേരെ കടുത്ത ആക്രമണം അഴിച്ചു വിടുന്നു, മാധ്യമ കോർപ്പറേറ്റുകൾ പണത്തിനു വേണ്ടി തങ്ങളുടെ ധാർമികത മറന്നു സംഘപരിവാറിന് വേണ്ടി കുഴലൂത്ത് നടത്തുന്നു,

അത്തരം മാധ്യമ പ്രവർത്തകർക്കിടയിലും തങ്ങളുടെ ധർമ്മം മറക്കാത്ത മാധ്യമ പ്രവർത്തകർ ഉണ്ട് എന്നുള്ളത് ഈ രാജ്യത്തിന്റെ കെടാ വിളക്കാണ്, ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്ന സംഘപരിവാർ നേതാവിന്റെ തിട്ടൂരത്തിനു ഉഗ്രൻ മറുപടി നൽകിയൊരു മാധ്യമ പ്രവർത്തകൻ,

ഗോദി മീഡിയകൾ സങ്ക പരിവാറിന് പാദ സേവ ചെയ്യുമ്പോഴാണ് ആണൊരുത്തൻ ആർജ്ജവതോടെ ചോദിക്കുന്നത്,
അഭിനന്ദനങ്ങൾ സഹോദര
അടിച്ചമർത്ത പെടുന്ന ജന വിഭജഗങ്ങൾക്ക് വേണ്ടി അവരോടൊപ്പം നിന്നതിന്,

LEAVE A REPLY

Please enter your comment!
Please enter your name here