നാല് ഹർജികൾ പരിഗണിച്ചു വിശദമായ വാദം കേൾക്കുമ്പോഴാണ് ജെസിബി സംഘികളുടെ അഭിഭാഷകൻ സോളിസിറ്റർ ജനറലിനെ എടുത്തിട്ട് കുടഞ്ഞു സുപ്രീം കോടതി,
സംഘപരിവാറിന്റെ മനുഷ്യത്വമില്ലായ്മക്ക് മുന്നിൽ നിസ്സഹായരായി പോകുന്ന പാവം ജനതയ്ക്ക് ഒരിക്കൽ കൂടി അത്താണിയും പ്രതീക്ഷയുമായി മാറിയിരിക്കുന്നു നമ്മുടെ പരമോന്നത നീതിപീഠം ജഹാൻഗീർ പുരിയിൽ സാധുക്കളായ മനുഷ്യരുടെ കെട്ടിടങ്ങൾക്ക് മുകളിൽ സംഘപരിവാർ സർക്കാർ നടത്തിയ ബുൾഡോസർ ആക്രമണത്തെ കാടത്തം എന്നു വിശേഷിപ്പിച്ചു കൊണ്ട് രണ്ടാഴ്ചതേക്ക് ആ ഒഴിപ്പിക്കൽ നടപടി നിർത്തിവെക്കാൻ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിട്ടു, സംഭവം നടക്കുന്ന ദിവസം തന്നെ സ്റ്റേ സുപ്രീം കോടതി നൽകിയിയിരുന്നു
നിങ്ങൾ അനധികൃത ഒഴിപ്പിക്കൽ നടപടിയാണ് നടത്തുന്നതെങ്കിൽ എന്തിനു ബുൾഡോസർ ഭീകരത നടപ്പിലാക്കുന്നു, ദൽഹി മുനിസിപ്പിക്കൽ കോർപ്പറേഷൻ ചട്ടങ്ങൾ പാലിച്ചാണ് അവിടെ ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നത്, എന്നാൽ എന്തിനാണ് നിങ്ങൾ ബുൾഡോസർ ഭീകരത നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ മറു ചോദ്യം,വീഡിയോ കാണാം