ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ഒരു ദിനം, ആ ദിവസം നമുക്ക് ലഭിച്ചാൽ ലോകത്തിലെ സകലതും ലഭിച്ചതിനേക്കാളും ശ്രേഷ്ടവും,ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന മഹത്തായ ഈ ദിനങ്ങളിൽ നാം ചെയ്യാനുള്ള ശ്രേഷ്ഠമായ ഒരു അമൽ,
ലൈലത്തുൽ ഖദ്ർ എന്ന അനുഗ്രഹീതമായ ദിവസം പ്രതീക്ഷിക്കുന്ന ശ്രേഷ്ഠമായ ഈ ദിനങ്ങളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ശ്രേഷ്ഠമായ ഒരു അമൽ, വിശുദ്ധ ഖുർആനിലെ വളരെ ശ്രേഷ്ഠമായ ഒരു സൂറത്താണല്ലോ സൂറത്തുൽ ഇഖ്ലാസ്, നമ്മളിൽ പലർക്കും മനഃപാഠമായ സൂറത്ത്, ഒരു പ്രാവശ്യം പാരായണം ചെയ്താൽ ഖുർആനിലെ മൂന്നിൽ ഒന്ന് പാരായണം ചെയ്ത പ്രതിഭലമുണ്ടന്ന് പ്രവാചകൻ പഠിപ്പിച്ച മഹത്തായ സൂറത്ത്, ഈ സൂറത്തു ഇത് പോലെ ഈ ദിനങ്ങളിൽ പാരായണം
ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതാണ് വീഡിയോ കാണാൻ മറക്കണ്ട