വീട് വളഞ്ഞ ആക്രമികളിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ച പതിനേഴുകാരൻ

0
290

ഇത് അസീം
ചങ്കുറപ്പു കൊണ്ട് വീടുവളഞ്ഞ ആക്രമികളിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ച പതിനേഴുകാരൻ,

ഉത്തരാഖണ്ഡിലെ ജലാൽപൂരിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം ഉണ്ടായത്, ഭയന്ന് കൈകൂപ്പി നിന്നാലും ഹിന്ദുത്വവാദികൾ ദയ കാണിക്കാറില്ല അപ്പോൾ പിന്നെ ചങ്കുറപ്പോടെ അക്രമികളെ നേരിടുക

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട് ഹിന്ദുത്വ ഭീകരവാദികൾ വളയുന്നു. വീട്ടിലുള്ളവരെ ആക്രമിക്കാൻ മേൽക്കൂരയിൽ കയറുന്നു. ആസിമിന്റെ വീട്ടിലുണ്ടായിരുന്ന ഉമ്മയെയും പെങ്ങളേയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം..

എന്നാൽ, അക്രമികൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കാൻ അസീമിന് കഴിഞ്ഞില്ല. അസിം മേൽക്കൂരയിൽ കയറിയ രണ്ടു സംഘി ക്രിമിനലുകളെയും കൊണ്ട് താഴേക്ക് ചാടി. അക്രമികൾക്കും ഗുരുതര പരിക്കേറ്റു.പരിക്കേറ്റ അവർ ആക്രമണത്തിൽ നിന്നും പിന്തിരിഞ്ഞു

ചാട്ടത്തിനിടയിൽ അവന്റെ രണ്ടു കൈകളും ഒടിഞ്ഞു. ഒരു 17 കാരൻ കാണിച്ച ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് ഉമ്മയും പെങ്ങളും സുരക്ഷിതരായി..അസീം നിങ്ങൾ അഭിമാനമാണ്.. ❤
നാഥൻ എത്രയും പെട്ടന്ന് ഷിഫ നൽകട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here