അറബ് മുസ്‌ലിം മണ്ണിൽ ജീവിച്ചു ഇവിടത്തെ സംസ്കാരത്തെ തന്നെ അപമാനിച്ച വിഡ്ഢി, വിമർശനവുമായി യുഎഇ രാജകുമാരി

0
729

ഖത്തറിനെയും മുസ്‌ലിങ്ങളെയും അപമാനിച്ചു ജോലി നഷ്ടമായ ദുർഗാദാസിനെതിരെ രൂക്ഷ വിമർശനവുമായി രാജകുമാരി, ട്വിറ്ററിൽ കൂടിയാണ് രാജകുമാരി കടുത്ത വിമർശനം ഉന്നയിച്ചതു

അറബ് മുസ്ലിം മണ്ണിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന വിഡ്ഢിയെ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തിരിക്കുന്നു എന്ന ഡിസ്ക്രീപ്‌ഷനോട് കൂടിയാണ് രാജകുമാരി ശൈഖ് ബിൻത് ഫൈസൽ ഖാസിമി ട്വീറ്റ് ചെയ്തിരിക്കുന്നത് തിരുവനന്തപുരതു നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ ഖത്തർ മലയാളം കോർഡിനേറ്റർ കൂടിയായ ദുർഗാദാസ് ശിശുപാലൻ കടുത്ത വർഗീയ വിദ്വേഷമാണ് പ്രസംഗിച്ചത്, പ്രസംഗത്തിന് എതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനു പിന്നാലെ മലയാളം മലയാളം മിഷനിൽ നിന്നു പുറത്താക്കിയിരുന്നു

തൊട്ടു പിന്നാലെ സീനിയർ അക്കൌണ്ട് പദവിയിൽ നിന്നും ദുർഗാദാസിനെ കമ്പനിയും പുറത്താക്കിയിരുന്നു അതിന്റെ വർത്താ സഹിതമാണ് രാജകുമാരി ട്വീറ്റ് ചെയ്തത് നേരത്തെയും സംഘപരിവാർ വിദ്വേഷങ്ങൾക്ക് എതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് രാജകുമാരി,

LEAVE A REPLY

Please enter your comment!
Please enter your name here