ഞാൻ യൂറോപ്പിലും അമേരിക്കയിലുമാണ് ഞാൻ താമസിച്ചിരുന്നത് എന്നിരുന്നാലും ഞാൻ ഇതുവരെ താമസിച്ച രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് സൗദി അറേബ്യ, അത് ബെൽജിയം ടെന്നീസ് താരവും ബ്ലോഗരുമായ അലക്സിയ തഷ്ബേവ സൗദി അറേബ്യയിലെ തന്റെ സുരക്ഷിതതത്തെ കുറിച്ച് മനസ്സ് തുറക്കുന്നു,
സൗദി അറേബ്യയിൽ തനിക്കു ജീവിക്കാൻ സുരക്ഷിതത്വമുണ്ടോ എന്ന് പലരും ചോദിക്കുന്നു ഇവിടെ ജീവിക്കാൻ ഭയമുണ്ടോ എന്നും പലരും ചോദിക്കുന്നു എനിക്ക് ഭയമില്ല മറിച്ചു മറ്റേതൊരു രാജ്യത്തെക്കാളും സുരക്ഷിതത്വം ഈ മണ്ണിലുണ്ട് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോവിലൂടെ അവർ പറയുന്നു
നിങ്ങൾക്ക് ശല്യമില്ലാതെ ആരെയും ഭയക്കാതെ എപ്പോഴും ഏതു സമയത്തും ഏതു തെരുവിലൂടെയും നടക്കാം മൊബൈൽ ഫോൺ എവിടെ വേണമെങ്കിലും വെക്കാം ആരും തൊടാതെ അത് അതിന്റെ സുരക്ഷിതമായ സ്ഥാനത്ത് ഉണ്ടായിരിക്കും തഷ്ബേവ പറയുന്നു