ഒരൊറ്റ ദിവസം കൊണ്ട് സകലരെയും ഞെട്ടിച്ചു രാജസ്ഥാൻ സർക്കാരിന്റെനടപടി

0
325

രാജസ്ഥാനിലെ ഉദയപൂർ കൊലപാതകത്തിൽ മുതലെടുപ്പിന് ശ്രമിച്ച ബിജെപിയെയും കേന്ദ്രസർക്കാരിനെയും ഞെട്ടിച്ചു രാജസ്ഥാൻ സർക്കാർ, കയ്യടിച്ചു പോകുന്ന നീക്കം,

മുസ്ലീങ്ങൾ എന്ന് അവകാശപ്പെടുന്ന രണ്ട് ചെകുത്താന്മാർ നിഷ്ടൂരമായ കൊലപാതകം നടത്തിയപ്പോൾ അതിന്റെ പേരിൽ ഇസ്ലാമിനെ ഒന്നടങ്കം പ്രതികൂട്ടിൽ നിർത്താനായിരുന്നു എല്ലാവർക്കും ഉത്സാഹം, എന്നാൽ പശുവിന്റെ പേരിൽ നിരപരാധികളെ പൊതു മധ്യത്തിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ അതാരും മതത്തിന്റെ പേരിൽ ചാർത്തിയില്ല, എവിടെയെങ്കിലും മുസ്‌ലിം നാമധാരി ഒരു തെറ്റ് ചെയ്‌താൽ മുസ്‌ലിം സമുദായം ഒന്നടങ്കം അതിനു സമാധാനം പറയേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്,

ഉദയപൂർ കൊലപാതകത്തിൽ മുതലാടുപ്പിനെ ശ്രമിച്ചവരെ ഞെട്ടിച്ചു രാജസ്ഥാൻ സർക്കാർ നിർണ്ണായക നീക്കമാണ് നടത്തിയിരിക്കുന്നത് സംഘികൾ വാടകക്കെടുത്ത തൊപ്പി വെച്ച താടി വെച്ച ന്യൂനപക്ഷ മോർച്ചക്കാരെ പോലീസ് പിടികൂടിയിട്ടുണ്ടങ്കിൽ അവരെ കേന്ദ്രത്തിനു കൈമാറും മുൻപ് ഇതിന്റെ പിന്നിലെ ഗൂഡാലോചനയും പുറത്ത് കൊണ്ട് വരണം

LEAVE A REPLY

Please enter your comment!
Please enter your name here