വിശുദ്ധ ഖുർആനിലെ വളരെ ചെറിയ ഈ സൂറത്തിന്റെ മഹത്വം നിങ്ങൾ അറിഞ്ഞാൽ

0

വിശുദ്ധ ഖുർആനിൽ ചെറിയ ഒരു സൂറത്തുണ്ട്, വിഷമഘട്ടതിലായിരുന്നപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ വചനങ്ങളുമായി അല്ലാഹു വിശുദ്ധ ഖുർആനിലൂടെ അവതരിപ്പിച്ച സൂറത്ത്,

ജീവിതത്തിൽ പ്രയാസങ്ങളും വിഷമങ്ങളും കൊണ്ട് പ്രയാസപ്പെടുന്നവർ ജീവിതതത്തിൽ പതിവാക്കേണ്ട വളരെ മഹത്തായ സൂറത്താണ് ഇത്, ഭർത്താവിന്റെ ദുസ്വഭാവം കൊണ്ട് പ്രയാസപ്പെടുന്നവർ, കടങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ,തുടർച്ചയായ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർ തീർച്ചയായും സൂറത്ത് ളുഹാ എന്ന അനുഗ്രഹങ്ങൾ നിറഞ്ഞ ഈ ചെറിയ സൂറത്ത് ജീവിതത്തിൽ പതിവാക്കാൻ മറക്കരുത്,

LEAVE A REPLY

Please enter your comment!
Please enter your name here