മരണം വരെ ആരുടേയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ കഴിയുക അതിനേക്കാൾ വലിയ സൗഭാഗ്യം വേറെ കാണില്ല, ആരുടേയും കയ്യിൽ നിന്നും കടം വാങ്ങാതെ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുവാൻ വളരെ ശ്രേഷ്ഠമായ മഹത്തായ ഒരു വഴി,
ഇഷാ നിസ്കാരത്തിനു ശേഷം വെറും രണ്ട് മിനുട്ട് പോലും നമുക്ക് ഇതിനു വേണ്ടി ആവശ്യമില്ല അല്ലാഹുവിന്റെ മഹത്തായ ഒരു ഇസ്മു 14 വട്ടം ചൊല്ലിയാൽ ജനങ്ങളുടെ കൂട്ടത്തിൽ നിന്നും അല്ലാഹു ആ ചൊല്ലുന്ന മനുഷ്യന് ഒരുപാട് ഐശ്വര്യം നൽകുമെന്ന് ഹദീസിൽ പറയുമ്പോൾ ഈ ഇസ്മിനെ നമ്മൾ നിസ്സാരമായി കാണരുത്, വീഡിയോ കാണാം