പ്രവാചകൻ ഏറെയിഷ്ടപ്പെട്ട കക്കരിക്കയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോകരുത്,

0

പ്രവാചകൻ പറഞ്ഞിട്ടുള്ള ഒരു കാര്യവും ഒരിക്കലും പാഴായി പോയിട്ടില്ല അതിനു ഒന്നല്ല ഒരായിരം ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട് പ്രവാചകൻ ഈ ഉമ്മത്തിന്‌ പരിചയപ്പെടുത്തിയ ഏതൊരു കാര്യവും അത് ജനങ്ങൾക്ക് ഫലപ്രദവും ഗുണപ്രധവുമായിരിക്കും,

പ്രവാചകൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ഭക്ഷണസാധനമായിരുന്നു കക്കരിക്ക,ഈത്തപ്പഴത്തിനോടൊപ്പം ധാരാളമായി കഴിച്ചിരുന്നു കക്കരിക്ക, ഇന്ന് കക്കരിക്കയുടെ ഒരുപാട് മഹത്വങ്ങൾ ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നു അതിൽ ഒന്നാണ് കണ്ണുകൾക്ക്‌ മുകളിൽ കക്കരിക്ക വെച്ചുള്ള ആധുനിക സൗന്ദര്യ വർദ്ധക രീതി, ഇതിലൂടെ 8 ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്,കണ്ണിനു വീക്കം, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറാനും തൊലി ചുളിവ് വീഴുന്നത് ഒഴിവാക്കാനുമെല്ലാം വളരെ നല്ലതാണു കക്കരിക്ക, വീഡിയോ കാണാം
\_n (k)X§Ä Gsdbnãs¸« I¡cn¡

LEAVE A REPLY

Please enter your comment!
Please enter your name here