അനുഗ്രഹീതമായ ഈ മാസത്തിൽ ഈ ചെറിയ സ്വലാത്ത് നിങ്ങൾ ചൊല്ലിയാൽ,

0
150

മുത്തു നബി (സ)തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസത്തിലാണ് നമ്മൾ ഉള്ളത് ഈ മാസത്തിൽ നാം ഈ ഒരു ചെറിയ സ്വലാത്ത് അധികാരിപ്പിച്ചാൽ ലഭിക്കുന്ന പ്രതിഫലം വളരെ വലുതാണ്

നമ്മുടെ നൂറ് ആവശ്യങ്ങൾ മനസ്സിലുള്ള ഉദ്ദേശങ്ങൾ സഫലമാകുവാൻ മഹാന്മാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയ ഈ ചെറിയ ദിഖ്‌ർ വളരെ ഫലപ്രദമാണ്

നബി (സ)തങ്ങൾ പറഞ്ഞു പ്രതിദിനം എന്റെ മേൽ നൂറ് സ്വലാത്തുകൾ ചൊല്ലുന്നവരുടെ നൂറു ആവശ്യങ്ങൾ അല്ലാഹു നിറവേറ്റി കൊടുക്കും അതിൽ 70 എണ്ണം പരലോകത്തെയും 30 എണ്ണം ഇഹലോകത്തെയും ആയിരിക്കും കൗളുൽ ബദീഹി എന്ന കിത്താബിൽ പറഞ്ഞിട്ടുണ്ട് അത്‌ കൊണ്ട് ഇന്ന് മുതൽ ജീവിതത്തിൽ ഈ ചെറിയ സ്വലാത്ത് പതിവാക്കി കൊള്ളൂ,വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here