ഏഷ്യാനെറ്റ് അവതാരകന് ഉഗ്രൻ മറുപടി നൽകി സാമൂഹിക പ്രവർത്തകൻ സണ്ണി എം കപ്പിക്കാട്

0
242

2014 ഇൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ വല്ലാത്ത അരക്ഷിതാവസ്ഥയിലാണ് എന്ന സത്യം നമ്മൾ മറന്നു കൂടാ,

സംഘടനയെ നിരോധിച്ചത് കൊണ്ട് മാത്രം നില നിൽക്കുന്ന സിറ്റുവേഷൻ ഇല്ലാതാകുന്നില്ല ഇന്നത്തെ വർത്തമാന ഇന്ത്യയിൽ പത്രം വായിക്കുന്നവർക്ക് വാർത്തകൾ കാണുന്നവർക്കു ആ നില നിൽക്കുന്ന സിറ്റുവേഷൻ എന്താണ് എന്ന് മനസ്സിലാകും, ആ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനല്ലേ നമ്മുടെ സർക്കാരുകൾ തയ്യാറാകേണ്ടത്,ഗാന്ധിജിയുടെ ചിത്രത്തിൽ വെടിയുതിർത്തു അതിൽ പ്രതീക്കാത്മകമായി രക്തം ചീന്തിയവർക്ക് നേരെ എന്ത് നടപടിയാണ് ഉണ്ടായത് അപ്പോൾ അത് പോലെ തീവ്ര സംഘടനകൾ ഒരു ഭാഗത്ത്‌ നില നിൽക്കുകയും മറ്റൊരു വിഭാഗത്തെ മാത്രം അടിച്ചമർത്തുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം വളരെ വ്യക്തമായി ഏഷ്യാനെറ്റ് ന്യൂസ് ഹൗറിൽ സണ്ണി എം കപ്പിക്കാട് ചൂണ്ടി കാണിക്കുന്നു, വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here