നിസ്സാരമായി കാണുന്ന ഈ കാര്യം ശ്രദ്ധിച്ചില്ലങ്കിൽ വളരെ വലിയ പ്രയാസങ്ങൾക്ക് കാരണമാകും,

0
576

ജീവിതത്തിൽ നാം നിസ്സാരമായി കാണുന്ന ചെറിയ കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ സകല ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും വഴി വെക്കുന്നത്, പ്രവാചകൻ മുഹമ്മദ് നബി (സ)നമ്മുക്ക് പഠിപ്പിച്ചു തന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിസ്സാരമായി കാണരുത് അത് നമ്മുടെ ജീവിതത്തിൽ നിന്നും ബർക്കത്തിനെ നഷ്ടപ്പെടുത്തും,

നമ്മുടെ ഒട്ടുമിക്ക എല്ലാവരുടെയും ജീവിതത്തിൽ ഉള്ള വളരെ വലിയ പ്രശ്‌നമാണ് ഏത്ര കിട്ടിയാലും തികയാത അവസ്‌ഥ, വരുമാനത്തേക്കാൾ ചിലവ് ജീവിതത്തിൽ വർധിക്കുക, അത് നമ്മുടെ ജീവിതത്തിൽ നിന്നും ബർക്കത്ത് നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണ്, ചിലർക്ക് കുറച്ചു പൈസ കിട്ടിയാലും അവരുടെ ജീവിതത്തിൽ വളരെ വലിയ സന്തോഷമായിരിക്കും,

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം ബിസ്മി കൊണ്ട് തുടങ്ങുക എന്നതാണ് ബിസ്മി മറന്നു പോയാൽ മധ്യത്തിൽ ബിസ്മില്ലാഹി അവ്വല് വ ആഖിറഹു എന്ന് നാം നിർബന്ധമായും ചൊല്ലിയിരിക്കണം അത് പോലെ ആഹാരം കഴിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കാൻ മറക്കരുത്, അൽഹംദുലില്ലാഹ് എന്നാണ് നാം ചൊല്ലേണ്ടത് ഇത്തരം ചില കാര്യങ്ങൾ നാം നിസ്സാരമായി കാണാറുണ്ട് പക്ഷേ അതെല്ലാം ജീവിതത്തിൽ ബർക്കത്തിനെ നഷ്ടപ്പെടുത്തും എന്ന് ഓർക്കുക,

LEAVE A REPLY

Please enter your comment!
Please enter your name here