പ്രവാചകന്റെ ഈ വാക്കുകൾ ഇസ്‌ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യമാണ് 😍

0
361

ഇത്രയും മനോഹരമായ സന്ദേശം മറ്റേതൊരു മതത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയും, ലോകത്തിനും മനുഷ്യ ജീവജാലങ്ങൾക്കും കാരുണ്യം പകർന്നു നൽകുന്ന പ്രവാചകന്റെ മനോഹരമായ വാക്ക്,

സമൂഹത്തിനും ജീവജാലങ്ങൾക്കും ഉപയോഗപ്രദമാകുന്ന ഏതൊരു കാര്യത്തിനും ഒരു മനുഷ്യൻ സ്വദഖ ചെയ്യുന്ന കൂലിയുണ്ടന്നു പഠിപ്പിച്ച മഹത്തായ മതം നമ്മുടെ വീടുകളുടെ ചുറ്റു ഭാഗത്തും കൃഷി ചെയ്യുന്ന ഏതൊരു കാര്യത്തിനും മറ്റുള്ള ജീവജാലങ്ങൾക്ക് കൂടി ഉപയോഗ പ്രദമാകണമെന്ന് പഠിപ്പിച്ച ഇസ്‌ലാമിന്റെ മഹത്തായ സൗന്ദര്യം, നിങ്ങൾക്ക് ഭൂമിയുണ്ടങ്കിൽ അതിൽ നിങ്ങൾ കൃഷി ചെയ്യുക അല്ലങ്കിൽ അത് കൃഷി ചെയ്യുവാൻ സഹോദരന് വിട്ടു നൽകുക എന്ന പ്രവാചക വചനം തന്നെ കൃഷി ചെയ്യുന്നതിന്റെ മഹാത്മ്യത്തെ കാണിക്കുന്നു, വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here