തെളിവില്ല ഒടുവിൽ 700 പേരെ മതം മാറ്റി സിറിയയിൽ അയക്കാൻ ഗൂഡാലോചന നടത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു കോടതി,

0
181

കെട്ടിച്ചമച്ച കേസ്സുകൾ ചീട്ടു കൊട്ടാരം പോലെ തകരും തെളിവുകൾ ഇല്ലാതെ പക്ഷേ അന്ന് മീഡിയകളും ഇസ്‌ലാം വിരുദ്ധരും ആഘോഷിച്ചത് അത് പോലെ സമൂഹത്തിൽ കിടക്കും അന്ന് ബ്രേക്കിങ് ന്യൂസ് കാണിച്ചവർ ഇന്നൊരു ചെറിയ ഒരു കോളത്തിൽ ഒതുക്കും,

കാസർഗോഡ് സ്വദേശിയെയും കുടുംബത്തെയും ഐഎസിൽ ചെയ്താൽ പ്രേരിപ്പിചെന്ന കേസിൽ പ്രമുഖ പ്രഭാഷകൻ ഡോക്ടർ സാകിർ നായിക്സ്ഥാപിച്ച ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ (ഐആർഎഫ്)ജീവനക്കാരനെ കുറ്റ വിമുക്തനാക്കി എൻഐഎ കോടതി, അർഷി ഖുറേഷിയെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വെറുതെ വിട്ടത് കാസർഗോഡ് സ്വദേശി അഷ്ഫാഖ് അടക്കം 22 മലയാളികൾ ഐഎസിൽ ചേർന്നതുമായി ബന്ധപ്പെട്ട കേസാണിത്,

അർഷി ഇമാം മുഹമ്മദ് ഹനീഫ റിസ്വാൻഖാൻ എന്നിവർക്ക് എതിരെ 2016 ആഗസ്ത് 8 നാണ് യുഎപിഎ ചുമത്തി കേസ്സെടുത്തത്, മുംബൈയിലെ ഐആർഎഫ് ആസ്ഥാനത് വച്ച് റിസ്വാന്റെ സഹായത്തോടെ അർഷി 700 പേരെ മതം മാറ്റി എന്നായിരുരുന്നു കേരള പോലീസിന്റെ ആരോപണം, അതിനു പിന്നാലെ ഐആർഎഫിനെ അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു, കേസിൽ കൊതിച്ചേക്കപ്പെട്ടിരുന്ന വയനാട് സ്വദേശി ഇമാം മുഹമ്മദ് ഹനീഫിനെ നേരത്തെ തന്നെ കുറ്റവിമുക്തമാക്കി മുംബൈ പോലീസിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഐ ആർ എഫിനെതിരെ മൊഴി നൽകിയത് പിന്നീട് അബ്ദുൽ മജീദ് വെളിപ്പെടുത്തിയോട് കൂടിയാണ് മുഹമ്മദ്‌ ഹനീഫിനെ പോലീസ് വെറുതെ വിട്ടത്,

അന്ന് ബ്രേക്കിങ് ന്യൂസ് പോലെ ഈ വർത്ത പൊടിപ്പും തേങ്ങലും വെച്ച് കൊടുത്ത മാധ്യമങ്ങൾ ഈ ഒരു വർത്ത ഒരു ചെറു കോളത്തിൽ ഒതുക്കും, ഇതാണ് ഇന്നത്തെ മാധ്യമങ്ങൾ,

LEAVE A REPLY

Please enter your comment!
Please enter your name here