മക്കളെ കൊണ്ട് നാളെ മാതാപിതാക്കൾ കരയേണ്ട ഒരവസ്ഥ വരാതിരിക്കുവാൻ,സമൂഹത്തിനും വീടിനും നന്മയുള്ളവരായി മാറുവാനും മഹത്തായ ഇസ്ലാമിക വഴി,
മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ് അവരുടെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് ഓരോ മാതാപിതാക്കളും പക്ഷേ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത് മക്കളെ കൊണ്ട് മാതാപിതാക്കൾ വിഷമിക്കേണ്ടി വരുന്ന ഒരവസ്ഥ, മാതാപിതാക്കളുടെ മഹത്വം പോലും തിരിച്ചറിയാതെ മക്കൾ വഴികേടിലായി പോകുന്ന ഒരവസ്ഥ നമ്മുക്ക് ഉണ്ടാകാതിരിക്കാൻ മഹത്തായ ഈ ഇസ്ലാമിക വഴി ഒന്ന് മനസ്സിലാക്കി ജീവിതത്തിൽ പകർത്തി കൊള്ളൂ, അല്ലാഹുവിന്റെ മഹത്തായ ഇസ്മു 20 പ്രാവശ്യം ചൊല്ലി അവർക്കു കൊടുക്കുന്ന ആഹാരത്തിലേക്കു ഇഷ്ഫി എന്ന് മന്ത്രിച്ചു ഓതുക, ഇൻഷാ അല്ലാഹ് ആ മക്കൾ സ്വാലിഹായ മക്കളായി തീരും,
വീഡിയോ കാണാം: