മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ച അതി ശ്രേഷ്ഠമായ ദുആ,

0

എത്ര വലിയ വിഷമങ്ങളും സങ്കടങ്ങളും വന്നാലും ഈ ചെറിയ ഒരു ദിഖ്‌ർ മതി എല്ലാത്തിനും പരിഹാരമായി, പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ച അതി ശ്രേഷ്ഠമായ ഈ ഖുർആനിൽ വന്ന ദുആ അതി മനോഹരമാണ്, യൂനുസ് നബി മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ടപ്പോൾ ചൊല്ലിയ ദുആ,

പ്രവാചകൻ പഠിപ്പിച്ച ഖുർആനിൽ വന്ന ഈ ദുആയിൽ എല്ലാത്തിനും പരിഹാരമുണ്ട്, വിഷമങ്ങൾ രോഗങ്ങൾ, കടങ്ങൾ, വിഷമങ്ങൾ അങ്ങനെ ഏതൊരു കാര്യത്തിനും അത്യതമമാണ്
വീഡിയോ കാണാം മഹത്വം മനസ്സിലാക്കി ചൊല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here