എന്റെ മരണശേഷം ഈ സ്ഥലവും ഞാൻ താമസിക്കുന്ന വീടും പള്ളിക്കാണ്, എനിക്ക് നാളെ ആ നന്മ മാത്രമായിരിക്കും കൂട്ടിനുള്ളത്,
22 വർഷമായി ഇസ്ലാം സ്വീകരിച്ച ലക്ഷ്മി പാർവതിയുടെ വാക്കുകൾ,
വലിയ ഒരു കുടുംബത്തിലായിരുന്നു ജനനം അഞ്ചു വയസ്സുള്ളപ്പോൾ മനസ്സിൽ പലവിധ ചിന്തകളും കടന്ന് വന്നിട്ടുണ്ട്, ഒരു ഈച്ച വന്നിരുന്നാൽ പോലും അടിച്ചു കളയാൻ കഴിയാത്ത ദൈവങ്ങളായിരുന്നു മനസ്സിൽ നിറയെ സംശയങ്ങൾക്ക് വഴി വെച്ചത് അത് പോലെ വീട്ടു ജോലിക്കായി വരുന്ന താഴ്ന്ന ജാതിക്കാരും, മാറ്റി നിർത്തി ആഹാരം കൊടുക്കുന്നത് ചെറു പ്രായത്തിലെ എന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്, അവരുടെ സിരകളിൽ ഓടുന്ന രക്തവും നമ്മുടെ രക്തവും ഒന്നാണ് പിന്നെ എന്തിനാണ് വിവേചനം,
ഞാൻ ഇസ്ലാം സ്വീകരിക്കാനുള്ള പ്രധാന കാരണം എന്റെ ഭർത്താവ് ആയിരുന്നു എപ്പോഴും മദ്യത്തിനു അടിമയായിരുന്നു എന്റെ ഭർത്താവ്, വീഡിയോ കാണാം :