ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാൽ അറിയാതെ നമ്മൾ കരഞ്ഞു പോകും, അത്രയ്ക്ക് ഹൃദയത്തിൽ പതിയും,

0

എല്ലാ മതങ്ങളെ കുറിച്ചും പഠിക്കുന്നു, ഇസ്‌ലാമിനെ കുറിച്ച് ഞാൻ എന്തിനു പഠിക്കണം അത് തീവ്രവാദമല്ലേ, ഞാൻ ഭ്രാന്തൻ അല്ലലോ അതിനെ കുറിച്ച് പഠിക്കാൻ,

മതങ്ങളെ കുറിച്ച് പഠിച്ചു തുടങ്ങിയപ്പോൾ എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു ഇത് വരെ ഏതെല്ലാം മതങ്ങളെ കുറിച്ച് നിങ്ങൾ പഠിച്ചു കഴിഞ്ഞു, ഞാൻ പറഞ്ഞു ക്രിസ്ത്യൻ, ഹിന്ദു, ജൈനമതം, ബുദ്ധമതം അപ്പോൾ ഇസ്‌ലാമോ എന്റെ കൂട്ടുകാരൻ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഇസ്‌ലാം തീവ്രവാദമല്ലേ അതിനെ കുറിച്ച് ഞാന് എന്തിനു പഠിക്കണം, ആ പറഞ്ഞ ഞാൻ ഇന്ന് അബൂബക്കർ എന്ന പേരും സ്വീകരിച്ചു മുസ്ലിമാണ്, ആസ്ട്രേലിയയിൽ ജനിച്ച എന്റെ കുടുംബം ഒരു നിരീശ്വര കുടുംബമായിരുന്നു, മരണത്തോട് കൂടി എല്ലാം കഴിയുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നതു, പക്ഷേ ഇടയ്ക്കു നമ്മൾ പള്ളിയിൽ പോകുമായിരുന്നു,

ഒരു സമയത്ത് എന്റെ ജീവിതത്തിൽ വളരെ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ വരാമായിരുന്നു ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ നായ മരിച്ചു എന്റെ കൂട്ടുകാരൻ മരണപെട്ടു അങ്ങനെ മനസ്സ് തകർന്നു നിൽക്കുന്ന സമയം,

ഒരിക്കൽ സോഫയിൽ ഇരുന്നു ടിവി കണ്ട് കൊണ്ടിരിക്കുമ്പോൾ ഞാൻ ചിന്തിച്ചു ഇങ്ങനെ ടിവിയും കണ്ടിരുന്നു വെറുതെ കളയേണ്ടതാണോ എന്റെ ജീവിതം ഈ ജീവിതത്തിന് ഒരു ലക്ഷ്യമില്ലേ, അങ്ങനെയാണ് ഞാൻ മതങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയത് ആസ്ട്രേലിയയിൽ ആയതുകൊണ്ട് സ്വാഭാവികമായിട്ടും ആദ്യമായി ഞാൻ പഠിച്ചു തുടങ്ങിയത് ക്രിസ്തു മതത്തെ കുറിച്ചായിരുന്നു, ഒരൊറ്റ ബൈബിൾ ആയിരുന്നു ഉണ്ടായിരുന്നത് പക്ഷേ ഓരോ വിഭാഗത്തിനും അതിന്റേതായ വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു,

റൂബൻ അബൂബക്കർ ആയ ചെറിയ സ്റ്റോറി
വീഡിയോ കാണാം
https://youtu.be/JU7qYLdUyiE

LEAVE A REPLY

Please enter your comment!
Please enter your name here