ഏതൊരു കാര്യവും നേടിയെടുക്കാനും, ഏതൊരു കാര്യം സഫലമാകാനും മഹത്തായ ഒരു ഇസ്മു,

0

ജീവിതത്തിൽ ഏതൊരു കാര്യം സഫലമാകാനും അത് നേടിയെടുക്കാനും ചെറിയ ഒരു ഇസ്മു കൊണ്ട് നമുക്ക് കഴിയും, അറിയുമോ ആ മഹത്തായ ഇസ്മിനെ കുറിച്ച്,

അല്ലാഹുവിന്റെ മഹത്തായ ഇസ്മുകളിൽ ഒന്നാണ് റസാക്ക് എന്ന മഹത്തായ ഇസ്മു, റിസ്ക് തരുന്നവൻ എന്ന് അർത്ഥം വരുന്ന മഹത്തായ ഈ ഇസ്മു നമ്മുടെ ജീവിതത്തിൽ വളരെ വലിയ മുതൽ കൂട്ടാണ്, ചെറിയ ഈ വാക്ക് കൊണ്ട് നമുക്ക് ഏതൊരു കാര്യത്തിലും വിജയം നേടിയെടുക്കാൻ കഴിയും, ഏതൊരു കാര്യത്തിന് ഇറങ്ങുമ്പോഴും മഹത്തായ ഈ ഇസ്മു 17 പ്രാവശ്യം ഒന്ന് ചൊല്ലി നിങ്ങൾ ചെയ്തു കൊള്ളൂ തീർച്ചയായും വിജയം അല്ലാഹു തന്നിരിക്കും ഇൻഷാ അല്ലാഹ്

വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here