ളുഹാ നിസ്കാരത്തെ കുറിച്ച് വ്യക്തമായി വളരെ എളുപ്പം മനസിലാക്കാം,

0
347

കഴിഞ്ഞുപോയ പാപങ്ങൾ എല്ലാം പൊറുക്കുവാൻ വളരെ ശ്രേഷ്ഠമായ രണ്ട് റക്കഅത്ത് സുന്നത്ത് നിസ്കാരം, വളരെ എളുപ്പം വ്യക്തമായി നമുക്ക് പഠിക്കാം,

ളുഹാ എന്നാൽ പ്രഭാതം എന്നാണ് അർഥം സുന്നത്ത് നിസ്കാരങ്ങളിൽ വളരെ മഹത്വമുള്ളതും പുണ്യങ്ങൾ നിറഞ്ഞതുമാണ് ഈ നിസ്കാരം പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പറഞ്ഞ ഹദീസിൽ നമുക്ക് കാണാം ആരെങ്കിലും സുബ്ഹി നിസ്കരിച്ച ശേഷം അവിടെ തന്നെ ഇരുന്നു അതിനു ശേഷം രണ്ട് റക്കഅത്ത് ളുഹാ നിസ്കരിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ അത് സമുദ്രത്തിലെ നുരയോളം അധികരിച്ചതാണെങ്കിലും അല്ലാഹു അവനു പൊറുത്തു കൊടുക്കുന്നതാണ് ഈ ഒരു ഹദീസിൽ തന്നെ നമുക്ക് അറിയുവാൻ കഴിയും ളുഹാ നിസ്കാരത്തിന്റെ മഹത്വം,

ളുഹ നിസ്കാരത്തിന്റെ സമയം, നിയ്യത്ത്, ഓതേണ്ട സൂറത്ത് വളരെ വ്യക്തമായി വളരെ ചുരുങ്ങിയ വാക്കുകളിൽ നമുക്കു മനസ്സിലാക്കി തരുന്നു, വീഡിയോ കാണാം
https://youtu.be/oWjE72zFS0Y

LEAVE A REPLY

Please enter your comment!
Please enter your name here