ഡോക്ടർ ക്രൈഗ് കൺസിഡൈൻ പ്രവചാകനെ കുറിച്ച് പറഞ്ഞ മനോഹരമായ വാക്കുകൾ

0
134

റോമൻ കത്തോലിക്കാകാരനായ ഡോക്ടർ ക്രൈഗ് കൺസിഡയൻ മതതങ്ങളെ കുറിച്ച് പഠിക്കുകയും അതിനെ വിശകലനം ചെയ്തു അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ഫോളോവേർസ് ഉണ്ട്, കൃത്യമായി പഠിച്ചു അതിനെ സൂക്ഷ്മമായി വിശകലനം ചെയുക എന്നതാണ് അദ്ദേഹത്തിന്റെ രീതി,

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രിട്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത ബിരുദം എടുത്ത വ്യക്തിയാണ് ഡോക്ടർ ക്രൈഗ്, പ്രവാചകനെ റോൾ മോഡലാക്കി അദ്ദേഹം എഴുതിയ വരികളാണ് ഇപ്പോൾ ചർച്ചാ വിഷയം,നിസ്സാരമായ ചെറിയ കാര്യങ്ങളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾ പകർന്നു നൽകിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടു നോക്കാം,

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here