അതി ശ്രേഷ്ഠമായ ഈ ഒരു ചെറിയ ദുആ നിങ്ങൾ ചൊല്ലിയില്ലെങ്കിൽ നഷ്ടമാണ്,

0
365

ചൊല്ലിയാൽ ഉടനടി ഉത്തരം ലഭിക്കുന്ന ചെറിയ ദുആ, ഏതൊരു പ്രയാസം വന്നാലും സ്വഹാബത്തിനോട് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ ചൊല്ലാൻ പറഞ്ഞ മഹത്തായ ഈ ചെറിയ ദുആ ജീവിത്തിൽ പകർത്തിയില്ലങ്കിൽ തീരാ നഷ്ടമാണ്,

കടങ്ങൾ ആകട്ടെ, മാനസിക വിഷമങ്ങൾ ആകട്ടെ, ബുദ്ധിമുട്ടുകൾ ആകട്ടെ, തടസ്സങ്ങൾ നീങ്ങി കിട്ടാൻ ആകട്ടെ, ഏതൊരു പ്രയാസത്തിനും ഉടനടി അല്ലാഹുവിന്റെ സഹായം ലഭിക്കുവാൻ മഹാനായ യൂനുസ് നബി (സ)തങ്ങൾ ചൊല്ലിയ ദുആ

വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here