ഉമ്മയെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ വേദിയിലിരുന്നു പൊട്ടിക്കരഞ്ഞു ദുബായ് ഭരണാധികാരി

0
175

മാതാവിന് ഇസ്‌ലാം നൽകുന്ന മഹത്വം അത്രയ്ക്ക് വലുതാണ്, അത് കൊണ്ടാണ് ഉമ്മയുടെ കാൽ പാദത്തിലാണ് നിന്റെ സ്വർഗ്ഗമെന്നു ഇസ്‌ലാം പഠിപ്പിച്ചത്, ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ വേദിയിയിൽ കണ്ണ് നിറഞ്ഞു ദുബായ് ഭരണാധികാരി, വീഡിയോ

ഏതൊരു വികാരത്തിനും അപ്പുറമാണ് മത്താവിനോടുള്ള സ്നേഹം, മാതാവിന്റെ മഹത്വം മനസ്സിലാക്കിയാണ് വിശുദ്ധ ഇസ്‌ലാം ചെ എന്നൊരു വാക് കൊണ്ട് പോലും ഉമ്മയെ വേദനിപ്പിക്കരുത് എന്ന് വിശ്വാസികളെ പഠിപ്പിക്കുന്നത്, മാതാവിനെ കുറിച്ച് ആ ബാലിക പറഞ്ഞപ്പോൾ സദസ്സിൽ ഉള്ളവരുടെയെല്ലാം കണ്ണ് നിറയുന്ന കാഴ്ച്ച, വൈറലായി വീഡിയോ

വീഡിയോ കാണാം:
https://youtu.be/feUkv4nbqQ4

LEAVE A REPLY

Please enter your comment!
Please enter your name here