എത്ര വലിയ കടങ്ങൾ ഉണ്ടങ്കിലും പെട്ടന്ന് വീടുവാൻ പ്രവാചകൻ പഠിപ്പിച്ച മഹത്തായ ദുആ,

0
260

ഏത്ര വലിയ കടങ്ങൾ ജീവിതത്തിൽ ഉണ്ടങ്കിലും അതെല്ലാം പെട്ടന്ന് വീടുവാൻ പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ദുആ, ചെറിയ ദുആ ആണ് പക്ഷേ പവർഫുൾ ദുആ എന്ന് ഈ ദുആയെ നമുക്ക് വിശേഷിപ്പിക്കാൻ കഴിയും,

ഒരിക്കൽ ജുമുഅ നിസ്കാര സമയം മുആദ് (റ)പള്ളിയിൽ പ്രവാചകൻ കാണാനിടയിയായില്ല കാരണം അന്വേഷിച്ച പ്രവാചകൻ അറിഞ്ഞത് മുആദിന് ജൂതനായ മനുഷ്യന് കടമായി ഒരുപാടു പണമുണ്ടന്നാണ്, പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ മുആദ് (റ)പഠിപ്പിച്ച ദുആണ് ഈ ദുആ

ഉഹുദ് മലയുടെ വലിപ്പത്തോളം ദുആ ഒരാളുടെ ജീവിതത്തിൽ ഉണ്ടങ്കിലും ആ കടങ്ങൾ എത്രയും വേഗത്തിൽ വീടുവാൻ ഈ ദുആ നിങ്ങളെ സഹായിക്കും, വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here