പ്രവാചക സ്നേഹികൾ ഈ വീഡിയോ കാണാതെ പോകരുത്, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും. മറക്കരുതേ!!

0
148

ആരായിരുന്നു ലോകത്തിന്റെ പ്രവാചകൻ,7 മിനുട്ട് മാത്രമുള്ള ഈ വീഡിയോ കാണിച്ചു തരും എന്തായിരുന്നു പ്രവാചക ജീവിതമെന്നു, ലോകത്തിനു മാത്രകയാണ് തിരുദൂതരുടെ ജീവിതം,

സുഖലോലുപതയുടെ നെറുകയിൽ വിരാജിച്ച വിരാജിച്ച ചക്രവർത്തിമാരുടെ ലോകത്തു ലോകത്തിന്റെ നായകന്റെ ജീവിതത്തതിലേക്കു നാമൊന്നു കണ്ണോടിക്കണം സ്വർഗ്ഗീയ സാമ്രാജ്യങ്ങളെ പോലും ഇളം പുഞ്ചിരിയാൽ നിയന്ത്രിച്ച ലോകത്തിന്റെ നായകൻ പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ ജീവിതം ഏതൊരു മനുഷ്യ സ്നേഹിയുടെയും കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചയാണ്,ഒരൊറ്റ വാക്ക് മതി സ്വർഗ്ഗ പൂന്തോപ്പ് ആകേണ്ട ജീവിതം എങ്ങനയാണ് സാദാരണ ജീവിതം നയിക്കേണ്ടി വന്നത്, ഈ ദുനിയാവ് എനിക്കൊരു ഒരു മര തണലിൽ വിശ്രമിക്കുന്നത് പോലയാണ് തീർച്ചയായും ഇവിടെ നിന്നും യാത്ര പോകേണ്ട വഴി യാത്രികനാണ് ഞാൻ,

വെറും ഏഴു മിനുട്ട് മാത്രമുള്ള ഈ വീഡിയോ നിങ്ങളെ കരയിപ്പിക്കും തീർച്ച, ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ

LEAVE A REPLY

Please enter your comment!
Please enter your name here