മനസ്സറിഞ്ഞു ആ മോളെയും കുടുംബത്തെയും അഭിനന്ദിക്കേണ്ടതിനു പകരം ഇങ്ങനയും ഉണ്ട് ചില കൂട്ടർ,

0
229

ഈ കാലഘട്ടത്തിൽ വിശുദ്ധ ഖുർആൻ പഠിപ്പിക്കാൻ തയ്യാറായ ആ മാതാപിതാക്കളും, അത് ഏറ്റവും മനോഹരമായി വേദിയിൽ ആവർത്തിരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ പാർവതി എന്ന മോളും അതോടൊപ്പം അവളെ അതിനു പ്രാപ്തമാക്കിയ ടീച്ചരെയും ഏത്ര അഭിനന്ദിച്ചാലാണ് മതിയാവുക,

സംഭവം കേരളം മൊത്തം ഏറ്റെടുത്തപ്പോൾ ഒരാൾക്ക്‌ അത് സഹിച്ചില്ല ഉടനെ അതിനു വിശദീകരണവുമായി രംഗത്ത് വന്നു,ഒന്ന് പറയട്ടെ എന്ത് പറഞ്ഞാലും നിങ്ങളെ പോലുള്ളവർ ഈ സമുദായത്തെ അപമാനിക്കരുത്, വിശുദ്ധ ഖുർആൻ മുസ്ലീങ്ങളുടെ മാത്രം ഗ്രന്ഥമല്ല അത് ലോക ജനതയ്ക്ക് വേണ്ടി പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളിലൂടെ ഈ ലോകത്ത് അവതരിച്ചതാണ്, വിശുദ്ധ ഖുർആൻ വായിച്ചാണ് ഇന്ന് ലോകത്ത് പതിനായിരങ്ങൾ ഈ മതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നത്,

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here