ഗാനിം അൽ മുഫ്താഹ്, ഒരു സ്വപ്നവും വലുതല്ലെന്നു ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതോടൊപ്പം ഒരു വൈകല്യത്തിനും നിങ്ങളുടെ സ്വപ്നങ്ങളിൽ നിന്നും നിങ്ങളെ പിടിച്ചു കെട്ടാൻ കഴിയില്ല,
അതികം ആയുസ്സില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഖത്തരി പൗരൻ അരക്ക് താഴോട്ട് വളർച്ച മുരടിക്കുന്ന അപൂർവ രോഗത്തിന് ഉടമ, എന്റെ മാതാപിതാക്കൾ എനിക്ക് പോർക്കളങ്ങളിലെ വിജയി എന്ന അർത്ഥംവരുന്ന ഗാനിം എന്ന പേരാണിട്ടത് അതിനാൽ തന്നെ ഒരു സ്വപ്നവും ലോകത്തിനു മുമ്പിൽ വലുതല്ലെന്നു കാണിച്ചു കൊടുക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്,ഒരു ഭിന്ന ശേഷിക്കും സ്വപ്നങ്ങളിൽ നിന്ന് നിങ്ങളെ പിടിച്ചു കിട്ടാൻ കഴിയില്ലെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
ഫിഫ വെൾഡ് കപ്പ് 2022 ന്റെ അംബാസിഡർ പദവിയിലേക്ക് ഗാനിം എത്തിയത് വെറുതെയല്ലന്ന് തെളിയിക്കുന്ന വാക്കുകളായിരുന്നു ഇത്, ലോക കപ്പ് ഉൽഘാടന വേദിയിൽ നിറഞ്ഞ് നിന്നതും ഗാനിം തന്നെയായിരുന്നു, ഒരു പ്രയാസം വന്നാൽ ജീവിതത്തിൽ തളർന്നു പോകുന്നവർക്ക് ഗാനിമിന്റെ ജീവിതത്തിൽ ഉയർത്തു എഴുന്നേൽപ്പിന്റെ പാഠങ്ങളുണ്ട് ❣️വീഡിയോ കാണാം,