ഖത്തർ വേൾഡ് കപ്പ് കഴിയുന്നതോടു കൂടി കരഞ്ഞു കരഞ്ഞു ഇവറ്റകൾ ഒരു വഴി ആകുമല്ലോ ഖത്തർ തുടങ്ങിയിട്ടല്ലേ ഉള്ളൂ, മദ്യത്തിന് വേണ്ടി കരഞ്ഞവർ ഇപ്പോൾ പുതിയ വാദവുമായി രംഗത്ത് വന്നിട്ടുണ്ട്,
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഖത്തറിലേക്ക് വന്നത് 900 കിലോ ബീഫുമായിട്ടാണ് ഖത്തറിൽ ലഭിക്കുന്ന ഹലാൽ മാംസം ഒഴിവാക്കാൻ വേണ്ടിയായിരുന്നു അവർ സ്വന്തം രാജ്യത്ത് നിന്നും മാംസം കൊണ്ട് വന്നത് എന്നാണ് പുതിയ സംഘി ക്രിസംഘികൾ പടച്ചു വിടുന്ന പുതിയ വിദ്വേഷ പ്രചാരണം, എന്നാൽ സത്യമെന്താണ് എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളും മാംസം കൊണ്ട് വന്നിട്ടില്ല, കൊണ്ട് വന്നത് അർജന്റീനയും ഉറുഗ്വയും മാത്രമാണ് ഈ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ബീഫ് ഐറ്റം കൂടതൽ വരുന്നത് ഇന്ത്യയും പിന്നെ ഈ പറയുന്ന രാജ്യങ്ങളിൽ നിന്നുമാണ് എന്ന് അറിയാത്തവരാണ് ഈ കിടന്നു കരയുന്നത്,
വീഡിയോ കാണാം