സ്റ്റേജിൽ അല്ലാതെ നേരിട്ട് പാർവതി മോൾ പാരായണം ചെയ്യുന്ന ഖുർആൻ നിങ്ങൾ കേട്ടിട്ടുണ്ടോ?

0
236

സോഷ്യൽ മീഡിയകളിൽ ഒരൊറ്റ പേരാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത് അത് പാർവതി എന്ന മോളാണ്,കലോത്സവത്തിന് വിശുദ്ധ ഖുർആൻ മനോഹരമായി പാരായണം ചെയ്തു കേരളത്തിന്റെ കയ്യടി നേടിയ ആ മോൾ സ്റ്റേജിൽ അല്ലാതെ പാരായണം ചെയ്യുന്ന ഖുർആൻ പാരായണം നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാൽ കണ്ട് നോക്കൂ,

വീഡിയോ കാണാം
https://youtu.be/TLpmOHpM2yY

LEAVE A REPLY

Please enter your comment!
Please enter your name here