ഖത്തറിനെ കണ്ട് ലോകം പഠിക്കട്ടെ, ഒരു ബിഗ് സല്യൂട്ട് നൽകാം ഈ നന്മക്ക്

0
142

താമസിച്ചു പോയി എന്നാലും ഈ ഒരു കാര്യം എനിക്ക് പറയാതിരിക്കാൻ കഴിയില്ല,ഇന്നലെ സോഷ്യൽ മീഡിയ തുറക്കുമ്പോൾ കാണുന്ന കാഴ്ച്ച ഗാനിമിന്റെ ചിത്രവും പലരും കുറിക്കുന്ന മനോഹരമായ വാക്കുകളുമായിരുന്നു അരക്കു താഴെ വളർച്ച മുരടിക്കുന്ന ഗാനിമിനെ ആയിരുന്നു ലോകകപ്പ് ഉത്ഘാടന വേദിയിലേക്ക് ഖത്തർ കൊണ്ട് വന്നത്‌,

ആദ്യം തന്നെ മഹത്തായ ഈ തീരുമാനം എടുത്ത ഖത്തറിനെയും ഫിഫക്കും ഒരു ബിഗ് സല്യൂട്ട് നൽകാം ലോകം ഉറ്റു നോക്കുന്ന ലോക കപ്പിന്റെ വേദിയിലേക്ക് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഏതു സെലിബ്രെറ്റിയെ വേണമെങ്കിലും ഖത്തറിന് കിട്ടുമായിരുന്നു, ആരും അതിനു ആഗ്രഹിക്കുകയും ചെയ്യുമായിരുന്നു പക്ഷേ ഒരു ഭിന്ന ശേഷിക്കാരനായ ഗാനിമിനെയും വംശ വെറിയുടെ പേരിൽ ലോകം ഇന്നും അവജ്ഞയോടെ കാണുന്ന ഈ കാലത്തും മോർഗൻ ഫ്രീമനെ പോലുള്ള ഒരു മുടി വെട്ടുകാരന്റെ മകനെയും മുന്നിൽ നിർത്താൻ ഖത്തർ കാണിച്ചിട്ടുള്ള ആ ചിന്തയുണ്ടല്ലോ ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും നൽകിയ ശക്തമായ സന്ദേശമാണ്,

വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here