ഈ ദുആ ചൊല്ലുന്നവർ ഭാഗ്യവാന്മാരാണ്,അത്രയ്ക്ക് ശ്രേഷ്ടമാണ് സുബ്ഹി നിസ്കാരത്തിന് ശേഷം ഈ ചെറിയ ദുആ ചെയ്താൽ,ഏതൊരു ആഗ്രഹവും നേടിയെടുക്കാനും ജീവിതത്തിലെ പ്രയാസങ്ങൾ മാറുവാനും മഹാനായ ഖിള്ർ നബി (സ)പഠിപ്പിച്ച ദുആ,
പ്രവാചകൻ മുഹമ്മദ് നബി (സ)ജീവിതത്തിൽ പതിവാക്കിയിരുന്ന മഹത്തായ ദുആ ആണിത്, ഒരുപാട് മഹത്വങ്ങൾ നിറഞ്ഞ ഈ ദുആ ജീവിതത്തിൽ പതിവാക്കുന്നവർ ഭാഗ്യവാന്മാരാണ് സുബ്ഹി നിസ്കാരത്തിന് ശേഷം നൂറു പ്രാവശ്യമാണ് ഈ ദുആ ചൊല്ലേണ്ടത്
വീഡിയോ കാണാം :