അമലുകളിൽ ഏറ്റവും ശ്രേഷ്ടമായ അമൽ നിസ്കാരത്തിന്റെ ശ്രേഷ്ഠമായ സമയത്തു നിസ്കരിക്കലാണ്, പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ പഠിപ്പിച്ച ഈ മഹത്തായ വചനം ജീവിതത്തിൽ പുലർത്തുന്നവരാണ് നിസ്കാരം കൊണ്ട് വിജയികളാകുന്നവർ,
എപ്പോഴാണ് നിസ്കാരത്തിന് ഏറ്റവും ഉചിതമായ സമയം,ബാങ്ക് വിളി കഴിഞ്ഞു ഏത്ര മിനുട്ട് കഴിഞ്ഞാണ് നിസ്കരിക്കേണ്ടത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന സമയം ഏതാണ്, വളരെ ചുരുങ്ങിയ വാക്കുകളിൽ വളരെ വ്യക്തമായി മനസിലാക്കാം,
വീഡിയോ കാണാം