മദ്യത്തിനും ലഹരി വസ്തുക്കൾക്കും എതിരെ ശക്തമായ നിലപാട്, കിട്ടുന്നതിൽ ഒരു പങ്ക് ചാരിറ്റിക്ക്, ഫ്രാൻസിന്റെ ഇതിഹാസ താരം കൈല്യൻ എംബാപ്പയുടെ നിലപാടിന് ലോകത്തിന്റെ കയ്യടി,
ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് ഈ 23 വയസ്സുകാരനെ കുറിച്ചാണ് കഴിഞ്ഞ ദിവസം നടന്ന പോളണ്ട് ഫ്രാൻസ് പ്രീ കോർട്ടർ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി എംബാപ്പ നിർണ്ണായക സാന്നിധ്യമായിരുന്നു,ഇതോടു കൂടി ലോക കപ്പിൽ ഒൻപതു ഗോളുകൾ തികച്ചിരിക്കുകയാണ് തന്റെ രണ്ടാമത്തെ ലോകകപ്പിലാണ് താരം ഈ അതുല്യ നേട്ടം കരസ്തമാക്കിയിരിക്കുന്നത്,കളിക്കളത്തിൽ മാത്രമല്ല പുറത്തും റിയൽ ഹീറോയാണ് എംബാപ്പെ, മദ്യത്തിനും മയക്കു മരുന്നിനും മറ്റുള്ള ലഹരി വസ്തുക്കൾക്കും താൻ എതിരാണ് എന്ന ശക്തമായ നിലപാട് ആണ് എംബാപ്പക്ക് ഉള്ളത്,
ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായ ബട്ട് വൈസറിന്റെ എല്ലാ പ്രമോഷനിലും ഫുഡ്ബോൾ താരങ്ങൾ പങ്കെടുക്കണം എന്നാൽ ഫിഫ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും എംബാപ്പെ ബട്ട് വൈസറിനെ അവഗണിക്കുകയാണ് ചെയ്യുന്നത്, വീഡിയോ കാണാം