ബാബറി മസ്ജിദ് തകർത്തത് ഹിന്ദുക്കളല്ല, സന്ദീപ് എന്ന സഹോദരന്റെ വാക്കുകൾ വൈറലാണ്,

0

ഇന്ത്യൻ മതേതരത്വത്തിന്റെ തിലകകുറിയായിരുന്ന ബാബറി മസ്ജിദ് തകർത്തത് ഹിന്ദുക്കളല്ല,വൈറലായി സന്ദീപ് എന്ന സഹോദരന്റെ വാക്കുകൾ,

ഡിസംബർ ആറു,1992 ഇന്ത്യ ലോകത്തിന് മുന്നിൽ തല കുനിച്ച നിമിഷം,450 വർഷം അല്ലാഹുവിനു സുജൂദ് ചെയ്തിരുന്ന ബാബരിമസ്ജിദ് സംഘപരിവാർ തകർത്തിട്ട് മുപ്പതു വർഷങ്ങൾ കഴിയുന്നു ഇന്ന് മറക്കാത്ത നീതി നിഷേധത്തിന്റെ ഏറ്റവും വലിയ തെളിവായി ഇന്നും ബാബറി മസ്ജിദ് ഇന്ത്യൻ ജനതയുടെ മുന്നിലുണ്ട്, ബാബറി മസ്ജിദ് പൊളിച്ചു അവിടെ രാമക്ഷേത്രം പണി തകൃതിയായി നടക്കുന്നു, ഇന്ത്യൻ മുസ്ലിമിന്റെ കണ്ണീരിന് മുപ്പത് വർഷം പൂർത്തിയായ കഴിഞ്ഞ ദിവസം സന്ദീപ് എന്ന സഹോദരൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്,

വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here