ദിവസവും നമ്മൾ ചൊല്ലാനുള്ള ദിഖ്റുകളിൽ ഏറ്റവും ശ്രേഷ്ഠമായ ദിഖ്‌ർ,ഈ ദിഖ്‌ർ പതിവാക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്,
ജീവിതത്തിലെ പ്രയാസങ്ങൾ മാറുവാൻ, ജോലിയിൽ ബർക്കത്ത് ലഭിക്കുവാൻ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയുവാൻ ദാരിദ്ര്യം ഒരിക്കലും നമ്മളെ പിടികൂടാതിരിക്കാൻ മഹാനായ അലി (റ)തങ്ങൾ പഠിപ്പിച്ച ദിഖ്‌ർ
ലാ ഇലാഹ ഇല്ലല്ലാഹുൽ മലിക്കുൽ ഹക്കുൽ മുബീൻ എന്ന ദിഖ്‌ർ ദിവസവും നൂറു പ്രാവശ്യം ചൊല്ലുവാൻ സാധിച്ചാൽ ഇതിനേക്കാൾ വലിയ സൗഭാഗ്യം നിങ്ങൾക്ക് വേറെ കാണില്ല,
വീഡിയോ കാണാം